Wednesday 28 March 2018

ഇന്ന് എന്റെ ജീവിതത്തിൽ എന്നെ വളരെ വിവശയും സന്തോഷവതിയും   ആക്കിയ ഒരു ദിവസം ആയിരുന്നു .ഒരിക്കലും നന്മയിലേക്കുള്ള വാതിൽ എനിക്കായി തുറക്കുമെന്ന് ഞാൻ നിരീച്ചതെ അല്ല. ഇന്ന് നന്മയിലേക്കുള്ള പടികൾ കയറുമ്പോൾ എന്റെ കാലുകൾ തളരുകയും കണ്ണുകളിൽ ഇരുൾ പരക്കുകയും ചെയ്തിരുന്നു.ആ സ്വപ്നലോകത്തു നിന്നും യാഥാർത്യത്തിലേക്കെത്താൻ നിമിഷങ്ങളെടുത്തു .

............................................................................................................................................................................


1 comment:

  1. ഒരിക്കൽ കൂടി നന്മയിലേക്കുള്ള വാതിലുകൾ എനിക്കായി തുറപ്പിക്കണം അവസാനത്തെ തുറക്കൽ . പടിയിറങ്ങുമ്പോൾ ഒരിറ്റു കണ്ണീർ അവിടെ വീഴ്ത്തനം നിനക്കുള്ള എന്റെ സ്നേഹോപഹാരമായി

    ReplyDelete