Friday 4 August 2017

കാത്തിരുപ്പ്

 നീ കാത്തിരിക്കും പോലെ അതോ അതിലേക്കാളേറെ ആകാംശയോടെ ഞാനും കാത്തിരിക്കുന്നു ,പച്ചയായ ജീവിതങ്ങളെ നീ കോറിയിട്ടത് കാണാനും കേൾക്കാനും . തീർന്നു തീർന്നു എന്ന് നീ പറയാൻ തുടങ്ങിയിട്ട് നാളേറെയായി, എന്നോടല്ലാതെ മറ്റാരോടൊക്കെയോ നീ നിന്റെ സന്തോഷ ങ്ങൾ പങ്കുവെക്കുന്നു അതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും പലപ്പോഴും ഞാനും ഒരു പാട്    സന്തോഷി ക്കാറുണ്ട്  , എന്നെങ്കിലും ഒരിക്കൽ എന്റെ കണ്ണിനും കാതിനും സന്തോഷം  നൽകികൊണ്ട്  അതെന്റെ  മുന്നിൽ വരും ആ നല്ല നാളെക്കായി കാതോർത്തുകൊണ്ട്............
  


3 comments:

  1. ശരിക്കും നിന്നെ പോലെ തന്നെ ഞാനും ആകാംശയോടെ കാത്തിരിക്കുന്നു അതെന്നിലേക്കെത്തുന്ന ദിവസവും കാത്തു

    ReplyDelete
  2. അതെന്നിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം

    ReplyDelete
  3. വിധി എന്റെ സ്വപനങ്ങൾക്കെതിരാണല്ലോ തമ്പുരാനെ ...............

    ReplyDelete